Monday, December 1, 2014
Friday, November 28, 2014
Sunday, November 16, 2014
Thursday, October 2, 2014
ഗാന്ധി ജയന്തി ദിനാഘോഷം
ആര്‍.ആര്‍.എം.ജി യു.പി.സ്കൂള്‍ .കീക്കാന്‍. വിവിധ പരിപാടികളോടെ
ഗാന്ധിജയന്തി ആഘോഷിച്ചു.ഹെഡ് മാസ്റ്റര്‍ എച്ച്.വി.അശോക് കുമാര്‍ ,നിര്‍മല ടീച്ചര്‍ എന്നിവര്‍ കുട്ടികളുമായി ഗാന്ധി സ്മരണകള്‍ പങ്കുവെച്ചു.സ്കൂള്‍ ലീഡര്‍ അനുരാഗ് .എന്‍ .ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി.
പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപകരും കുട്ടികളും ചേര്‍ന്ന്‍ സ്കൂളും പരിസരവും വൃത്തിയാക്കി.
n

സ്കൂള്‍ ലീഡര്‍ അനുരാഗ് .എന്‍. ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തുന്നു.Add caption |
നിര്‍മല ടീച്ചര്‍ കുട്ടികളുമായി ഗാന്ധി സ്മരണകള്‍ പങ്കുവെക്കുന്നു.Add captio |
പരിസര ശുചീകരണംAdd caption |
Saturday, September 6, 2014
ഞങ്ങളുടെ സ്കൂള്‍
ആര്‍.ആര്‍.എം.ജി.യു. പി .എസ്.കീക്കാന്‍ .
Add caption |
സ്വാതന്ത്ര്യദിനാഘോഷം
ആര്‍,ആര്‍.എം.ജി.യു.പി.സ്കൂള്‍ .വിവിധപരിപാടികളോടെസ്വാതന്ത്ര്യദിനം ആഘോഷിച്ചു.പഞ്ചായത്ത് മെമ്പര്‍ ശ്രീമതി മാധവി,സുബ്രായമാസ്റ്റര്‍ പി.ടിഎ.പ്രസിഡണ്ട് ബി.ക.നാരായണന്‍, പി.ടി.എ . വൈസ് പ്രസിഡണ്ട് ശ്രീ അഷറഫ് എന്നിവര്‍ സംബന്ധിച്ചു .റാലി, ദേശഭക്തിഗാന മത്സരം,പ്രസംഗം ,ക്വിസ് മത്സരം,പായസവിതരണം എന്നിവ നടത്തി. വിജയികള്‍ക്കുള്ള സമ്മാനദാനം ഹെഡ്മാസ്റ്റര്‍ ശ്രീ.എച്ച്.വി.അശോക്‌കുമാര്‍ നിര്‍വഹിച്ചു.
ഓണാഘോഷം
ആര്‍.ആര്‍.എം.ജി .യു.പി.സ്കൂള്‍ കീക്കാന്‍. ഓണാഘോഷം പൂക്കളമത്സരം,കായികമല്‍സരങ്ങള്‍,നാടന്‍കളികള്‍, ഓണസദ്യ തുടങ്ങി വിവിധ പരിപാടികളോടെ നടത്തി.ബേക്കല്‍ ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ശ്രീ രവിവര്‍മന്‍ സാര്‍ സന്നിഹിതനായിരുന്നു.മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം അദേഹം നിര്‍വഹിച്ചു.
Monday, August 25, 2014
ഏത്താങ്കോട്ട സ്‌കൂള്‍ കെട്ടിടം വിസ്മ്രിതിയിലേക്ക്.
ഏത്താങ്കോട്ട സ്കൂള്‍ എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന കീക്കാന്‍ ജി യു പിസ്കൂള്‍ ആദ്യ കെട്ടിടം വിസ്മ്രിതിയിലേക്ക് മറയുകയാണ്.1917 ല്‍ശ്രീ രാമചന്ദ്രറാവു നാട്ടുകര്‍ക്കായ് സ്ക്കൂള്‍ തുടങ്ങാന്‍ പണിത താണ് പ്രസ്തുത കെട്ടിടം.കാലപ്പഴക്കം മൂലം ജീര്‍ണ അവസ്ഥയിലായ കെട്ടിടത്തിന് അടുത്ത അധ്യയനവര്‍ഷത്തേക്ക (2014-15) ആവശ്യമായ ഫിറ്റ്നസ് നല്‍കാനാവില്ലെന്ന്
പഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗം പഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗം അറിയിച്ചിരിക്കുകയാണ്.അതുകൊണ്ടുതന്നെ MLA അനുവദിച്ച പുതിയ കെട്ടിടം ഈ ജീര്‍ണവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റി അതേ സ്ഥലത്താണ് പണിയുന്നത്.അതിനുള്ള ഉത്തരവ് പഞ്ചായത്ത് അധികാരികളില്‍ നിന്നും വിദ്യാഭ്യാസാധികാരികളില്‍ നിന്നും ലഭിച്ചിരിക്കുകയാണ്

Sunday, August 24, 2014
Saturday, August 23, 2014
BLEND TRAINING
Add caption |
project district office on 21 and 22 August 2014.
Friday, July 4, 2014
Subscribe to:
Posts (Atom)