Monday, December 1, 2014

സബ്ജില്ലാ ശാസ്ത്ര മേള ജി. യു.പി എസ്.കീക്കാന്‍ ചാമ്പ്യന്മാര്‍

 കുട്ടികള്‍ അവര്‍ ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം.             





  ബേക്കല്‍ സബ്ജില്ലാതല  പ്രവൃത്തിപരിചയ മേളയില്‍ ജി.യു.പി.എസ്.കീക്കാന്‍ ഈ വര്‍ഷവും  ചാമ്പ്യന്മാരായി .
ജി.യു.പി.എസ്.കീക്കാന്‍ സ്റ്റാഫ്‌  Add caption

സംസ്ഥാന തല  പ്രവൃത്തിപരിചയ മേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവര്‍
Add caption

No comments:

Post a Comment