Thursday, October 2, 2014

                                              ഗാന്ധി ജയന്തി  ദിനാഘോഷം 

      ആര്‍.ആര്‍.എം.ജി യു.പി.സ്കൂള്‍ .കീക്കാന്‍. വിവിധ പരിപാടികളോടെ 
ഗാന്ധിജയന്തി ആഘോഷിച്ചു.ഹെഡ് മാസ്റ്റര്‍ എച്ച്.വി.അശോക്‌ കുമാര്‍ ,നിര്‍മല ടീച്ചര്‍  എന്നിവര്‍ കുട്ടികളുമായി ഗാന്ധി സ്മരണകള്‍ പങ്കുവെച്ചു.സ്കൂള്‍ ലീഡര്‍ അനുരാഗ് .എന്‍ .ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി.

       പൂര്‍വ വിദ്യാര്‍ത്ഥികളും  അധ്യാപകരും കുട്ടികളും ചേര്‍ന്ന്‍ സ്കൂളും പരിസരവും വൃത്തിയാക്കി.


സ്കൂള്‍ ലീഡര്‍    അനുരാഗ് .എന്‍. ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തുന്നു.Add caption
n
നിര്‍മല ടീച്ചര്‍ കുട്ടികളുമായി ഗാന്ധി സ്മരണകള്‍  പങ്കുവെക്കുന്നു.Add captio 
പരിസര ശുചീകരണംAdd caption

No comments:

Post a Comment