Monday, August 25, 2014

ഏത്താങ്കോട്ട സ്‌കൂള്‍ കെട്ടിടം വിസ്മ്രിതിയിലേക്ക്.

             ഏത്താങ്കോട്ട സ്കൂള്‍ എന്ന് മുന്‍പ്‌ അറിയപ്പെട്ടിരുന്ന കീക്കാന്‍ ജി യു പിസ്കൂള്‍ ആദ്യ കെട്ടിടം വിസ്മ്രിതിയിലേക്ക് മറയുകയാണ്.1917 ല്‍ശ്രീ രാമചന്ദ്രറാവു നാട്ടുകര്‍ക്കായ്‌ സ്ക്കൂള്‍ തുടങ്ങാന്‍ പണിത താണ്‌ പ്രസ്തുത കെട്ടിടം.കാലപ്പഴക്കം മൂലം ജീര്‍ണ അവസ്ഥയിലായ കെട്ടിടത്തിന് അടുത്ത അധ്യയനവര്‍ഷത്തേക്ക (2014-15)  ആവശ്യമായ ഫിറ്റ്നസ് നല്‍കാനാവില്ലെന്ന്
പഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗം പഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗം അറിയിച്ചിരിക്കുകയാണ്.അതുകൊണ്ടുതന്നെ MLA അനുവദിച്ച പുതിയ കെട്ടിടം ഈ ജീര്‍ണവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റി അതേ സ്ഥലത്താണ് പണിയുന്നത്.അതിനുള്ള ഉത്തരവ് പഞ്ചായത്ത്  അധികാരികളില്‍ നിന്നും വിദ്യാഭ്യാസാധികാരികളില്‍ നിന്നും ലഭിച്ചിരിക്കുകയാണ്




No comments:

Post a Comment