Sunday, November 16, 2014
Thursday, October 2, 2014
ഗാന്ധി ജയന്തി ദിനാഘോഷം
ആര്.ആര്.എം.ജി യു.പി.സ്കൂള്‍ .കീക്കാന്‍. വിവിധ പരിപാടികളോടെ
ഗാന്ധിജയന്തി ആഘോഷിച്ചു.ഹെഡ് മാസ്റ്റര്‍ എച്ച്.വി.അശോക് കുമാര്‍ ,നിര്‍മല ടീച്ചര്‍ എന്നിവര്‍ കുട്ടികളുമായി ഗാന്ധി സ്മരണകള്‍ പങ്കുവെച്ചു.സ്കൂള്‍ ലീഡര്‍ അനുരാഗ് .എന്‍ .ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി.
പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപകരും കുട്ടികളും ചേര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.
n

![]() |
| സ്കൂള്‍ ലീഡര്‍ അനുരാഗ് .എന്‍. ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തുന്നു.Add caption |
![]() |
| നിര്‍മല ടീച്ചര്‍ കുട്ടികളുമായി ഗാന്ധി സ്മരണകള്‍ പങ്കുവെക്കുന്നു.Add captio |
![]() |
| പരിസര ശുചീകരണംAdd caption |
Saturday, September 6, 2014
ഞങ്ങളുടെ സ്കൂള്‍
ആര്.ആര്.എം.ജി.യു. പി .എസ്.കീക്കാന്‍ .
| Add caption |
സ്വാതന്ത്ര്യദിനാഘോഷം
ആര്,ആര്.എം.ജി.യു.പി.സ്കൂള്‍ .വിവിധപരിപാടികളോടെസ്വാതന്ത്ര്യദിനം ആഘോഷിച്ചു.പഞ്ചായത്ത് മെമ്പര്‍ ശ്രീമതി മാധവി,സുബ്രായമാസ്റ്റര് പി.ടിഎ.പ്രസിഡണ്ട് ബി.ക.നാരായണന്, പി.ടി.എ . വൈസ് പ്രസിഡണ്ട് ശ്രീ അഷറഫ് എന്നിവര്‍ സംബന്ധിച്ചു .റാലി, ദേശഭക്തിഗാന മത്സരം,പ്രസംഗം ,ക്വിസ് മത്സരം,പായസവിതരണം എന്നിവ നടത്തി. വിജയികള്‍ക്കുള്ള സമ്മാനദാനം ഹെഡ്മാസ്റ്റര് ശ്രീ.എച്ച്.വി.അശോക്കുമാര് നിര്‍വഹിച്ചു.
Subscribe to:
Posts (Atom)

.jpg)
.jpg)
.jpg)

.jpg)